ബാലലോകം

Wednesday, August 09, 2006

അഹോ രൂപമഹോ സ്വരം

മര്‍ക്കടാനാം വിവാഹേഷു
ഗര്‍ദഭ ഖലു ഗായക
പരസ്പരം പ്രശംസന്തീ
അഹോ രൂപമഹോ സ്വരം

ഇത് പണ്ട് ആരോ പാടീതാ.
കൊള്ളാവുന്ന ആരോ അത് ഇങ്ങനെ ട്രാന്‍സ്ളേറ്‍റി.

കുരങ്ങച്ചന്‍റ്‍റെ വേളിക്ക്
പാടാനെത്തി കഴുത പോല്‍
എന്ത് പാട്ടെന്തു സൌന്ദര്യം
എന്നു തമ്മില്‍ പുകഴ്ത്തിനാര്‍

3 Comments:

At 6:33 AM, Blogger Mubarak Merchant said...

പയ്യന്‍സ്,
ബൂലോഗകുടുംബത്തിലേക്ക് സ്വാഗതം.
സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെന്നറിഞ്ഞ് മഹാസന്തോഷം. എന്തായാലും പങ്കാളിത്തമുറപ്പിക്കാന്‍ bluemoondigital@gmail.com ലേക്ക് ഒരു മെയില്‍ അയച്ചോളൂട്ടോ.

 
At 7:03 AM, Blogger രാജ് said...

ഈ സംസ്കൃതത്തിന്റെ കൊണ്ടു തോറ്റു. ഒരു ശ്ലോകം നാലഞ്ചു തരത്തിലൊക്കെയാണു് കാണാനാകുന്നതു്. അഹോ രൂപമഹോ സ്വരത്തിന്റെ മറ്റൊരു വേര്‍ഷന്‍ ഉമേഷിന്റെ ബ്ലോഗില്‍ കാണാം. അതിന്റെ പരിഭാഷകളും വായിക്കാം.

 
At 1:55 PM, Blogger തണുപ്പന്‍ said...

കടന്ന് വരൂ..കടന്ന് വരൂ..കടന്ന് വരൂ..
ബൂലോഗത്തിലേക്ക് സ്വാഗതം.

 

Post a Comment

<< Home